Wednesday, 31 August 2011

Post office Building Udgadanam


കീഴറ പോസ്റ്റ്‌ ഓഫീസിനു വായനശാല യുടെ ആഭിമുഗ്യത്തില്‍ ബഹു : സി പവിത്രന്‍ പണിത  പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു : എം എല്‍ എ ടി വി രാജേഷ്‌ നിര്വിഹിക്കുന്നു

Thursday, 28 July 2011

നേന്ത്രവാഴ കൃഷി വിളവെടുപ്പ്

ചെറുകുന്ന്:കീഴറ വിജ്ഞാന പോഷിണി ഗ്രന്ഥാശാല കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു ആദ്യവില്പന ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം ടി.കെ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കണ്ണപുരം പഞ്ചായത്തംഗം സി.ജലജ, കണ്ണപുരം കൃഷി ഓഫീസര്‍ പി.ലത, കണ്ണപുരം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി.നാരായണന്‍, എം.ബാലന്‍, കെ.ദാമോദരന്‍ നമ്പ്യാര്‍, കെ.വി.മഹേഷ്, എം.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, 26 June 2011

നാടറിയാന്‍ യാത്ര ....

ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തില്‍  നാടറിയാന്‍ യാത്ര സംഖടിപ്പിച്ചു.

 കാങ്കോല്‍, തന്നൂപ്പാറ എന്നീ  പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.


 
  

endowment

 ഗ്രന്ഥശാലയുടെ  ആഭിമുഖ്യത്തില്‍  വിവിധ എന്ടോവ്മെന്റുകള്‍ വിതരണം ചെയ്തു. ടി.വി രാജേഷ്‌ ഉദ്ഘാടനം ചെയ്തു.

 


 

Tuesday, 7 June 2011

arogya class

 ഗ്രന്ഥശാല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവലക്കരന ക്ലാസും നടക്കും 
ജൂണ്‍ 12 sunday

paristhidi dinam

പരിസ്ഥിടിതി ദിനതോടനുബന്ധിച് കീഴര ഗ്രന്ഥശാലയുടെ അഭിമുക്യതതില്  ക്ലാസ് സംഖടിപ്പിച്ചു .

വി സി വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .

Thursday, 3 March 2011